ജി.യു.പി.എസ്. കോട്ടിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12240 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox School |സ്ഥലപ്പേര്=പാലക്കുന്ന് |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് |റവന്യൂ ജില്ല=കാസർഗോഡ് |സ്കൂൾ കോഡ്=12240 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32010400112 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1906 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=ബേക്കൽ |പിൻ കോഡ്=671318 |സ്കൂൾ ഫോൺ=04672 238177 |സ്കൂൾ ഇമെയിൽ=gupschoolkottikulam@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ബേക്കൽ |തദ്ദേശസ്വയംഭരണസ്ഥാപനം =ഉദുമ പഞ്ചായത്ത് |വാർഡ്=18 |ലോകസഭാമണ്ഡലം=കാസർഗോഡ് |നിയമസഭാമണ്ഡലം=ഉദുമ |താലൂക്ക്=ഹോസ്‌ദുർഗ് |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 |മാദ്ധ്യമം=മലയാളം MALAYALAM |ആൺകുട്ടികളുടെ എണ്ണം 1-10=84 |പെൺകുട്ടികളുടെ എണ്ണം 1-10=72 |വിദ്യാർത്ഥികളുടെ എണ്ണം 1-10=156 |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=0 |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0 |വൈസ് പ്രിൻസിപ്പൽ=0 |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=ഗോവിന്ദൻ.സി.വി |പി.ടി.എ. പ്രസിഡണ്ട്=യൂസഫ് പള്ളിക്കാൽ |എം.പി.ടി.എ. പ്രസിഡണ്ട്=ആയിഷത്ത് സെയ്ദ |size=350px |caption= |ലോഗോ= |logo_size=50px |സ്കൂളിന്റെ ചിത്രം=

ചരിത്രം

  1906-ൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തെക്കൻ കർണ്ണാടക ജില്ലാ ബോർഡ് പണി കഴിപ്പിച്ച ഓടിട്ട ഒറ്റനില കെട്ടിടവും നാല്പത്തഞ്ചു വിദ്യാർത്ഥികളും. ഒന്നാം ക്ലാസുമുതൽ അഞ്ചാം ക്ലാസുവരെയുള്ള പ്രാഥമിക വിദ്യാലയം അന്നത്തെ മദ്രാസ് പാർലമെന്റ് സെന്റർ മെമ്പറായ  ഖാൻ ബഹദൂർ മുഹമ്മദലി ഷംനാട്ഉൽഘാടനം ചെയ്തു.
   കാലങ്ങൾക്കുശേഷം വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ബാഹുല്യം നിമിത്തം രണ്ട് ഓല മേഞ്ഞ ഷെഡ്ഡുകൾ നിലവിൽ വന്നു. ഇതിനിടയിൽ 1962- ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത അങ്ങിനെ തന്നെ തുടർന്നു.സ്കൂളിന് തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന കോട്ടിക്കുളം ജമാഅത്തിന്റെ നൂറുൽഹുദാ മദ്രസയുടെ കെട്ടിടങ്ങളാണ് സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സൗകര്യമേകിയത്.അതോടൊപ്പം അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ ബാച്ച് 1964-ൽ പുറത്തുവന്നു. ആദ്യകാല പ്രധാന അദ്ധ്യാപകന്മാരായി ഇ.കൃഷ്ണൻ നായർ, മുത്തു മാസ്റ്റർ, അക്ബർ മാസ്റ്റർ, അമ്പു മാസ്റ്റർ, കോട്ടിക്കുളം വി.രാമൻ മാസ്റ്റർ എന്നീ യശ്ശ: ശരീരരായ അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ടിച്ചിരുന്നു.ഈ സ്കൂളിൽ വർഷങ്ങളോളം സേവനമനുഷ്ടിച്ച പ്രധാനാദ്ധ്യാപകരായ കരുണാകരൻ മാസ്റ്ററും അബ്ദുൾ റഹിമാൻ മാസ്റ്ററും ഇവർക്കുപുറമെ ഫി.ദേവി ടീച്ചർ, തമ്പാൻ മാസ്റ്റർ അബ്ദുല്ല മാസ്റ്റർ, ദിവാകരൻ മാസ്റ്റർ ,കല്യാണി ടീച്ചർ പഠിപ്പിച്ചതിന്റെയും നല്ല നാളുകളെ അയവിറക്കി ഇന്നും നാട്ടുകാരായി നമുക്കിടയിലുണ്ട്. 1970- ൽ കേരളത്തിൽ ആദ്യമായി ബാലകലോത്സവം എന്ന പേരിൽ കുട്ടികളുടെ കലാസാഹിത്യ മത്സരക്സിബിഷൻ മേളയും ജനങ്ങൾക്കിടയിൽ വിസ്മയമായിരുന്നു. 
    ഏഷ്യാവൻകരയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന യുവ ജനോത്സവത്തിന്റെ പിറവി ഈ സ്കൂളിലായിരുന്നു എന്നത് ചരിത്ര സത്യമാണ്.കളിസ്ഥലമില്ലാത്ത ഈ സ്കൂൾ തുടർച്ചയായി നാലു വർഷത്തോളം ബേക്കൽ ഉപജില്ലാ കായിക മേളയിൽ സ്കൂൾ ചാമ്പ്യൻഷിപ്പും വ്യക്തിഗത ചാമ്പ്യൻഷിപ്പും നിലനിർത്തിയതും ചിലപ്പോൾ ചരിത്രമായി അവശേഷിക്കാം.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

മുൻസാരഥികൾ

SL NO NAME YEAR
1

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ......................
  • ......................
  • ....................
  • .............................

23455.jpg

ചിത്രശാല

വഴികാട്ടി

{{#multimaps:12.42174, 75.02257 |zoom=13}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കോട്ടിക്കുളം&oldid=1266525" എന്ന താളിൽനിന്ന് ശേഖരിച്ചത്