ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രൈമറി/ ഗണിത ക്ലബ്ബ് 2021-2022

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

2021-22 അദ്ധ്യയന വർഷത്തിലെ ഗണിത ക്ലബ്ബ് ഉദ്ഘാടനം *ജൂൺ* ആദ്യത്തെ ആഴ്ച നടന്നു. തുടർന്നുള്ള ആഴ്ചകളിൽ ഗണിത കുറിപ്പ്, പുസ്തക പരിചയം, പാസ് കൽദിനാഘോഷം എന്നീ പരിപാടികൾ നടന്നു. ജൂൺ അവസാനത്തെ ആഴ്ച നാട്ടുകണക്കും ഗണിതവും എന്ന വിഷയത്തിൽ മണികണ്ഠൻ ഞാങ്ങാട്ടിരിയുടെ class നടന്നു.

  • ജൂലൈയിൽ* ഇഷ്ടം ഗണിതം - ഗണിതത്തിന്റെ വിജയ വീഥികളിലൂടെ എന്ന പ്രവർത്തനം നടന്നു.
  • ആഗസ്റ്റിൽ* സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് Badge നിർമ്മാണം Flag നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു. *September* 5ന് അദ്ധ്യാപക ദിനത്തിൽ മുൻ HM ആയിരുന്ന കൃഷ്ണ കുമാരൻ മാസ്റ്ററുടെ അനുസ്മരണത്തോടനുബന്ധിച്ച് *കൃഷ്ണാർപ്പണം* എന്ന പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബർ 17മുതൽ 22 വരെ സ്കൂൾതല ഗണിതമേള നടത്തി.
  • ഡിസംബറിൽ* National Mathematics day യോട് അനുബന്ധിച്ച് ജ്യോമെട്രിക് ചാർട്ട് പ്രദർശനം,സ്കൂൾതല ഗണിതക്വിസ് മത്സരം ഇവ നടത്തി. USS selection test നടത്തി.