മേരിമാതാ എൽ.പി.സ്ക‍ൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27239 (സംവാദം | സംഭാവനകൾ) ('എറണാകുളം ജില്ലയിൽ ക‍ുന്നത്തുനാട് താലൂക്കിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എറണാകുളം ജില്ലയിൽ ക‍ുന്നത്തുനാട് താലൂക്കിൽ ക‍ൂവപ്പടി പഞ്ചായത്തിൽ പെട്ട ഏറ്റവും ഉയരം ക‍ൂടിയ പ്രദേശമാണ് കയ്യ‍ൂത്തിയാൽ.ഈ ക‍ുന്നിൻ പ‍ുറത്ത് അയ്‍മ‍ുറി തിര‍ുഹൃദയദേവാലയത്തിൻെ‍ തിരുമ‍ുൻപിൽ തിളങ്ങ‍ുന്ന വെളളിനക്ഷത്രം പോലെ സ്ഥിതി ചെയ്യ‍ുന്ന ഒര‍ു വിദ്യാലയമാണ് മേരി മാതാ എൽ.പി.സ്ക‍ൂൾ.1976 കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിര‍ുന്ന ഈ ഗ്രാമത്തിലെ ക‍ുട്ടികൾക്ക് അറിവിൻ ദിവ്യനാളം പകർന്ന‍ു നൽകാൻ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി.