റ്റി എം റ്റി എച്ച് എസ് തലവടി
റ്റി എം റ്റി എച്ച് എസ് തലവടി | |
---|---|
വിലാസം | |
തലവടി ആലപ്പുഴ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
13-10-2012 | Tmt |
ചരിത്രം
ആലപ്പുഴ ജില്ലയില്‍ കുട്ടനാടിന്റെ ഹൃദയഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റ്റി എം റ്റി എച്ച് എസ് . 1919 ജുണ് മാസത്തില്‍ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിചു . അന്നത്തെ മെത്രാപ്പോലീത്താ തിരുമേനിയുടെ ഒാര്മ്മയെ നിലനിര്ത്തത്തക്കവണ്ണം റ്റൈറ്റസ് മാര്‍ത്തോമ്മ (റ്റി.എം.റ്റി) ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്നപേരുംകൊടുത്തു . പരേതനായ ചെക്കാട്ട് ശ്രീ.സി.സി.തോമസ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര് .
1952 ജുണ് മാസത്തില്‍ ഈ സ്കൂള്‍ ഒരുസ൩ൂര്ണ്ണ ഹൈസ്കൂളായി ഉയര്‍ത്തി . വിദ്യാഭ്യാസ കായിക കലാരംഗങ്ങളില്‍ അനേകബഹുമതികല്‍ ഈസ്കൂളിന് ലഭിച്ചിട്ടുണ്ട് . ഈസ്കൂളിലെ അധ്യാപികയായിരുന്ന ശ്രീമതി ഏലിയാമ്മ വര്‍ഗ്ഗീസ് അധ്യാപികയ്ക്കുള്ള ദേശീയ അവാര്‍ഡിന് അര്‍ഹയാകുകയും ചെയ്യ്തിരുന്നു .
ഈവിദ്യാലയത്തിന്റ്റെ വളര്‍ച്ചയില്‍ ഇവിടുത്തെ നാട്ടുകാര്‍ കാണിച്ചിട്ടുള്ള സഹകരണവും,സാമ്ബത്തീകസഹായവും വളരെ അഭിനന്ദനാര്‍ഹമാണ്. ഈ വിദ്യാലയത്തിന്റ്റെ വളര്‍ച്ചയില്‍ കൂടെയിരുന്ന് വിജയകരമായി നടത്തിയ സര്‍വ്വശക്തനായ ദൈവ്വത്തെ സ്തുതിച്ചു കൊള്ളുന്നു എപ്പോഴും. ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യങ്ങള്
1961 ല്‍ ഗവണ്മെന്റില്നിന്നും ലഭിച്ച 5000 രൂപയുടെ ഒരു സ്റ്റേഡിയം ഗ്രാന്റും , പടിഞ്ഞാറെക്കര ഇടവകയില്‍നിന്നും നല്കിയ ഗണ്യമായ ഒരു തുകയും സ്കൂളിലെ അധ്യാപകരും വിദ്യാര്ധികളും ചേര്‍ന്നു നല്കിയ വന്‍തുകയും , നാട്ടുകാരുടെഉദാരമായ സംഭാവനയും ചേര്‍ത്ത് 2500-ല്‍പരം രൂപാ ചെലവ്ചെയ്യ്ത് സ്കൂളിന് ഒരു സ്റ്റേഡിയം നിര്‍മ്മിച്ചിട്ടുണ്ട് . സ്തലപരിമിതി വളരെയുള്ള കുട്ടനാട്ടില്‍ഇത്തരം ഒരു സ്റ്റേഡിയം ഒരു വന്പിച്ച നേട്ടമാണ് . ഇക്കാര്യത്തില്‍ മുന്‍ ഹെഡ്മാസ്റ്റര് ശ്രീ.സി.കെ.തോമസ് അവര്‍കളുടെ സേവനം അവിസ്മരണീയമാണ് .ലൈബ്രറി, ലബോറട്ടറി, റീഡിംഗ് റൂം, കമ്പ്യൂട്ടര്‍ ലാബ് എന്നീ സൗകര്യങ്ങള്‍ ഉണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എം.റ്റി. യും ഇ.എ സ്കൂള്‍ കോ൪പറേറ്റ് മാനേജ്മെന്റ്റിറ്റെ കീഴില്‍ ആണ് ഈ സ്കൂള്‍ പ്റവ൪ത്തിക്കു൬ത്. ശ്രീ.കെ.ഇ വ൪ഗീസ് (01-05-2008) മുതല്‍ മാനേജരായി പ്റവ൪ത്തിക്കു൬. തലവടി പടിഞ്ഞാറെക്കര ഇടവകയെപ്പറ്റി സാഭിമാനം ഒാര്‍ത്തുപോകുകയാണ്. കുട്ടനാട്ടില്‍ഇത്തരം സ്ഥാപനങ്ങല്‍ നന്നേ വിരളമായിരുന്ന ഒരു കാലഘട്ടത്തില്‍ഈ സ്ഥാപനത്തിന്റെ ഭാരവാഹിതം ഏറ്റെടുത്ത ഇടവകജനങ്ങളുടെ ധീരത അവാചര്യമാണ് , അനുപമമാണ്. ഈ നാടിന്റെ സാ൩ത്തീകസാംസ്കാരിക വിദ്യാഭ്യാസ ഉന്നമനത്തില്‍ ഈ സ്കൂള്‍ വഹിച്ച പങ്ക് പടിഞ്ഞാറെക്കര ഇടവകയുടെതാണ് . ആ ഇടവകയ്ക്കും ജനങ്ങല്ക്കും ക്യതജ്ഞതയും അഭിനന്ദനങ്ങളും .
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
...Year... | .........Name......... |
1919 | 1.സി.സി തോമസ് |
1952-1956 | 2.പി.കെ വ൪ഗീസ് |
1956-1957 | 3.ഇ.ഐ.ചാക്കോ |
1957-1958 | 4.കെ.സി എബ്രഹാം |
1958-1959 | 5.സി.കെ തോമസ് |
1959-1961 | 6.പി.ഐ എബ്രഹാം |
1961-1963 | 7.റ്റീ.കെ.ഐപ്പ് |
1963-1972 | 8.സി.എബ്രഹാം വൈദ്യ൯ |
1972-1974 | 9.റ്റി.അലെക്സാണ്ട൪ |
1974-1980 | 10.എ.ജെയിംസ് |
1980-1981 | 11.ജേക്കബ് ജോണ്‍ |
1981-1983 | 12.കെ.ഇ.സഖറിയ |
1983-1986 | 13.കെ.എ.മോസെസ് |
1986-1991 | 14.ജോ൪ജ് വ൪ഗീസ് |
1991-1994 | 15.അമ്മ ലില്ലികുട്ടി |
1994-1998 | 16.വി.സി.ഏലിയാമ്മ |
1998-1999 | 17.റ്റി.ജി.ജോ൪ജ് |
1999-2001 | 18.ശ്രീമതി അന്നമ്മ മാത്യൂ |
2001-2003 | 19.ശ്രീമതി .ഏലിയാമ്മ വ൪ഗീസ് |
2003-2006 | 20.ശ്രീ.കുരുവിള എബ്രഹാം |
2006-2008 | 21.സൂസമ്മ സാമൂവേല്‍ |
2008-2010 | 22.ശ്രീമതി .ലാലമ്മ വ൪ഗീസ് (ഗുരുശ്രേഷ്ഠ അവാ൪ഡ് 2007, സംസ്ഥാന അവാ൪ഡ്-2007 , ദേശീയ അധ്യാപക അവാ൪ഡ്-2008. ) |
2010-
23.ശ്രീ.വൈ.ഡി.കുഞ്ഞുമോന്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
റൈറ്റ്.റവ.ഗീവ൪ഗീസ് മാ൪ അത്തനേഷ്യസ് എപ്പിസ് കോപ്പ , ശ്രീ.ഉമ്മ൯ തലവടി (മു൯.എം.എല്‍.എ) , ശ്രീ.ഉമ്മ൯ മാത്യൂ (മു൯.എം.എല്‍.എ) , എബ്രഹാം വ൪ഗീസ് (ക൪ണ്ണാടക ഡി.ജി.പി ) , ശ്രീ.അലക്സ് ചെക്കാട്ട് , ഗോപാലകൃഷ്ണ പണിക്കര്‍(ചങനാശേരി , എ൯ . എസ്സ് . എസ്സ് .കോളേജ് ഊ൪ജത൯൫ വിഭാഗം മേധാവി)
വഴികാട്ടി
<googlemap version="0.9" lat="9.36989" lon="76.514454" zoom="14" width="400" height="300"> 9.368704, 76.511879 TMT HS THALAVADY </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ആലപ്പുഴ പട്ടണത്തില്‍ നിന്നും ഏകദേശം 31KM കിഴക്ക് നീരേററുപുറം
ജംഗ്ഷനില്‍ നിന്നും 400M അകലെ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ നിന്നും 1/2KM പടിഞാറ്
|
</gallery> |