നരക്കോട് എ.എൽ.പി.സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16529 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മേപ്പയൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ വില്ലേജിൽപ്പെട്ട നരക്കോട് പ്രദേശത്തെ മരുതേരി  പറമ്പത്ത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനമാണ് നരക്കോട് എൽ പി സ്കൂൾ 1943 മദ്രാസ് ഗസറ്റിലെ ഓർഡർ നമ്പർ 462/43 പ്രകാരം അംഗീകാരം ലഭിച്ച ഈ സ്ഥാപനം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ഏക സ്ഥാപനമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം