ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്.ആമയൂർ നോർത്ത്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:59, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20642 (സംവാദം | സംഭാവനകൾ) ('== '''<small>ഗണിത ക്ലബ്ബ്</small>''' == വിദ്യാർഥികളിൽ ഗണിത ശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിത ക്ലബ്ബ്

വിദ്യാർഥികളിൽ ഗണിത ശാസ്ത്രത്തിൽ കൂടുതൽ താൽപ്പര്യവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. പ്രധാനമായും മൂന്ന് , നാല് ക്ലാസുകളിലെ കുട്ടികളാണ് ഗണിത ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത് . കുട്ടികളിൽ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു കൺവീനർ ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

സയൻസ് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബ്

വാർത്താ ക്ലബ്ബ്