ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:MAHS Kakkanad.jpg

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

MAHS_Kakkanad.jpg (450 × 338 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 212 കെ.ബി., മൈം തരം: image/jpeg)

മാര്‍ അത്തനേഷ്യസ് ഹൈസ്ക്കൂള്‍ കാക്കനാട്


സ്ക്കൂള്‍ സ്ഥാപന ചരിത്രം

1947 ജനുവരി 14-)ം തീയതി തെങ്ങോട്ടു വിശുദ്ധ മര്ത്ത മറിയം പള്ളിയങ്കണത്തില്അങ്കമാലി ഭദ്രാസനത്തിലെ കാലം ചെയ്ത നി.വ.ദി.ശ്രീ.പൗലോസ് മാര്അത്തനേഷ്യസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അദ്ധ്യക്ഷതയില്കൂടിയ പൊതുയോഗ തൂരുമാനത്തിന്റെ പരിണതഫലമാണ് ഈ സ്ഥലത്തു ഉയര്ന്നു കാണുന്ന ഈ സരസ്വതീ ക്ഷേത്രം.ബഹുമാനപ്പെട്ട തിരുമേനിയുടെ ആഗ്രഹാഭിലാഷങ്ങള്അനുസരിച്ച് കിളുത്തൊട്ടില്ശ്രീമാന്കെ.പി.കുര്യന്മാനേജര്എന്ന നിലയില്അന്നത്തെ തിരുവിതാംകൂര്സര്ക്കാരിലേയ്ക്ക് അപേക്ഷ അയയ്ക്കുകയും ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നതിന് അനുവാദം നല്കുകയും ചെയ്തു.അതനുസരിച്ച് 19.05.1947 ല്ഈ വിദ്യാലയം പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു.1969 ല്ആദ്യ ബാച്ച് എസ്.എസ്.എല്.സി പരീക്ഷ എഴുതി ഈ സ്ക്കൂള്ഒരു സമ്പൂര്ണ്ണ ഹൈസ്ക്കൂള്ആയിത്തീര്ന്നു.2006 2007 അദ്ധ്യയന വര്ഷത്തില്അഞ്ചാം ക്ലാസ്സില്ഒരു ഡിവിഷന്പാരലല്ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:13, 27 ഒക്ടോബർ 200919:13, 27 ഒക്ടോബർ 2009-ലെ പതിപ്പിന്റെ ലഘുചിത്രം450 × 338 (212 കെ.ബി.)Aluva (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:MAHS_Kakkanad.jpg&oldid=1227" എന്ന താളിൽനിന്ന് ശേഖരിച്ചത്