എസ് എച്ച് വി എച്ച് എസ് കാരക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shvhskarakkad (സംവാദം | സംഭാവനകൾ) (Shvhskarakkad (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1201063 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ക്രമനമ്പർ പേര് കാലയളവ്
1 പിജി ശോഭന കുമാരി
2 കുമാരി sheela
3 ജി ശ്രീകല

ചരിത്രം

കാരയ്കാട് 730-ആം നമ്പർ എൻ. എസ്സ് .എസ്സ്. കരയൊഗാങളുടെ ശ്ർമഫ്ലമായി 1946 ല് ശ്രി ധര്മ്മശാസ്താവിന്റെകട്ടികൂട്ടിയ എഴുത്ത്നാമധെയത്തില് സംസ്ക്രുത സ്കൂളായി ആരംഭിച്ചു. 1956 ല് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
സഹായമില്ലാതെ വ്യക്തമാക്കി മനസ്സിലാക്കാൻ കഴിയുന്ന ഒരു പൂർവ്വകാല ചരിത്രം കാരക്കാട് ഉണ്ട്.ദേവാലയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കല സാംസ്കാരിക സമിതികൾ എന്നിവ കാരക്കാട് ഇന്റെ ചരിത്രം മനസ്സിലാക്കാൻ സഹായകമാണ്.ദേവാലയങ്ങളുടെ നാടാണ്  കാരക്കാട്. കാരക്കാട് ശാസ്താ ക്ഷേത്രം പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്.

വിദ്യാലയങ്ങൾ

കാരക്കാട് എൽപി ഗവൺമെന്റ് സ്കൂ മുടിക്കുന്ന ഗവൺമെന്റ് എൽ പി സ്കൂൾ, പട്ട് നാട്ടിൽ എൽ പി സ്കൂൾ എന്നിവയാണ് കാരക്കാട് വിദ്യാഭ്യാസ സ്ഥാപനം ആദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.1945 കാരക്കാട് സ്ഥാപിതമായ സംസ്കൃത സ്കൂൾ ഉപരി വിദ്യാഭ്യാസരംഗത്തെ ആദ്യത്തെ സ്ഥാപനമാണ്. കാരക്കാട്ട് ധർമ്മശാസ്താവ് അനുസ്മരിച്ചുകൊണ്ട് ശ്രീ ഹരിഹര സുധവിലാസം

ഭൗതികസൗകര്യങ്ങൾ

എം സി റോഡിനൊഡു ചേർന്നു ഒരെക്കർ സ്തലത്തായി സ്റ്റിതിചെയ്യുന്നു. ഒരു പ്രെധാന കെട്ടിടവും മൂന്നുഷെഡ്ഡുകളും ഉള്ള ഈ വിദ്യാലയത്തിൽ വിശാലമയ കളിസ്തലവും ഉണ്ട്. സാമാന്യം ഭേദപ്പെട്ട കമ്പുട്ടർ ലാബ്, ലൈബ്രറി , പരീക്ഷണശാല എന്നിവ ഇവിട് പ്രവർത്തിക്കൂന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കാരയ്കാട് 730-ആം നമ്പർ എൻ. എസ്സ് .എസ്സ്. കരയൊഗാങളുടെ ശ്ർമഫ്ലമായി 1946 ല് ശ്രി ധര്മ്മശാസ്താവിന്റെകട്ടികൂട്ടിയ എഴുത്ത്നാമധെയത്തില് സംസ്ക്രുത സ്കൂളായി ആരംഭിച്ചു. 1956 ല് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
  • എൻ.സി.സി.
  • വാഴത്തൊട്ടം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • ജെ ആർ സി

മാനേജ്മെന്റ്

കരയ്യോഗംഗങള് തെരഞ്ഞെടുക്കുന്ന പ്രതിനിധികള് ഭരണച്ചുമതല നിര്വ്വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രി. ഗൊപലപിള്ള്, ശ്രി. നാരായണപിള്ള്, ശ്രി. വി ആര്. രാമചന്ദ്രന് പിള്ള്, ശ്രി. എം ആര്. ദാമോദരന് പിള്ള്, ശ്രി, ശിവരാമപിള്ള്, ശ്രിമതി. എം. പി. സരോജനിയമ്മ ,ശ്രിമതി. ഈ. എസ് ഗൊപലന് നായര്, ശ്രിമതി. എം പി രാധമ്മ, ശ്രി. കെ. എസ്. ഗോപലക്യ്ഷ്ണ്ന് നായര്, ശ്രിമതി. ബി. സുമതിയമ്മ, ശ്രി. എ. വി. ഗോവിന്ദന് കുട്ടീ നായര്, ശ്രിമതി. റ്റി. കെ. ഓമനകുമാരിഅമ്മാള്, ശ്രി. പി. എന്. വിജയകുമാര്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചന്ദ്രപ്രഭ (എസ്. എസ്. എല്. സി. 3-റാങ്ക്)
  • അഡ്. ഐപ്പ്
  • ഡോ. പ്രദീപ് (അമ്രത ഹൊസ്പിറ്റല്)
  • ഡോ. ശ്രിവിദ്യ
  • ഡോ. ജയലക്ഷ്മി

അംഗീകാരങ്ങൾ

വഴികാട്ടി