ഗവ. എച്ച്.എസ്. തിരുവാങ്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsthiruvankulam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1936ൽ ഇതു സർക്കാരിനു വിട്ടുകൊടുക്കുകയും5മുതൽ 10വരെയുള്ല ഗവ. ഹൈസ്കൂൾ തിരുവാങ്കുളം സ്താപിതമാകുകയും ചെയ്തു.1971ൽ ആദ്യത്തെ എസ് എസ്.എൽ.സി ബാച്ച് പുറത്തു വന്നു. 2008-09ൽ 100 ശതമാനം വിജയം ലഭിച്ചു. മുൻ കേന്ദ്രമന്ത്രി എ.എം തോമസ് അന്തരിച്ച സുപ്രസിദ്ധ തിരക്കഥാകൃത്ത് ലോഹിതദാസ് ഈ സ്കൂളിലാണ് 5മുതൽ 7വരെ വിദ്യാഭ്യാസം ചെയ്തത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം