=ചരിത്രം=

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS Aravukad (സംവാദം | സംഭാവനകൾ) ('അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറവുകാട് എൽ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഏകദേശം 300 കുുട്ടികൾ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.

"https://schoolwiki.in/index.php?title=%3Dചരിത്രം%3D&oldid=1202194" എന്ന താളിൽനിന്ന് ശേഖരിച്ചത്