ഗവ. ന്യൂ എൽ പി എസ് പുറക്കാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35306-HM (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ സബ്ജില്ലാ ശാസ്ത്രമേള യിൽ സമൂഹശാസ്ത്രം മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നേതൃത്വത്തിൽ കുട്ടികൾക്ക് ജികെ പഠനം സാധ്യമാകുന്നുണ്ട്. ക്വിസ് മത്സരങ്ങളിലും ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ സ്ഥലം വരെ മത്സരിക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്