ഉപയോക്താവ്:22072

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22072 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരേതനായ ഡോ.എം.ആർഎം.അളഗപ്പ ചെട്ടിയാരാണ് 1952ൽ മില്ലിലെ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യാർത്ഥം അളഗപ്പ ടെക്സ് റൈറല് സ്എൽ പി. സ്കൂള് ‍സ്ഥാപിച്ചത്. 1957ൽ ഈ വിദ്യാലയം യു. പി. ആയി ഉയർത്തുകയുണ്ടായി. 1964ൽ കംപനി ത്യാഗരാജ ചെട്ടിയാർ ഏറെറടുുത്തതോടു കൂടി സ്കൂളിൻടെ പേര്അളഗപ്പനഗർ ത്യാഗരാജ വിദ്യാലയം എന്നാക്കി മാററി. 1966ൽ ഇത് ഹൈ സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ എ പി എച്ച്  എച്ച്  എസ്  എസ്  അളഗപ്പനഗർ എന്ന പേരിൽ അറിയപ്പെടുന്നു

22072
വിദ്യാഭ്യാസവും തൊഴിലും
"https://schoolwiki.in/index.php?title=ഉപയോക്താവ്:22072&oldid=1199380" എന്ന താളിൽനിന്ന് ശേഖരിച്ചത്