അക്ഷരാ നായർ സമാജം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
മാന്നാർ സ്റ്റോർ ജംഗ്ഷനും കുറ്റിയിൽ ജംഗ്ഷനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മാന്നാർ നായർ സമാജം സ്കൂളിന്റെ ഭാഗമാണ്. LKG മുതൽ 4 വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആയിട്ടാണ് ആരംഭിച്ചത്. 1996 ൽ വെച്ചൂരേത്ത് കൃഷ്ണപിള്ള സ്ഥാപകനായ ഈ സ്ക്കൂൾ മിക്സഡ് സ്ക്കൂളായി ആണ് ആരംഭിച്ചത്. ഈ സ്ക്കൂളിൽ നിന്നും വിദ്യ അഭ്യസിച്ച ധാരാളം വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ ഉന്നത പദവികളിൽ എത്തിയവരാണ്. കലാകായിക പ്രവർത്തനങ്ങളിൽ ധാരാളം മികവ് പുലർത്തിയ സ്ക്കൂൾ ആണ് അക്ഷര നായർ സമാജം സ്ക്കൂൾ .
അംഗീകാരങ്ങൾ
ഭൗതിക സൗകര്യങ്ങൾ
അക്ഷരാ നായർ സമാജം | |
---|---|
അവസാനം തിരുത്തിയത് | |
06-01-2022 | 36388 |
- കംമ്പ്യൂട്ടർ ലാബ്
- ഓപ്പൺ ഓഡിറ്റോറിയം
- പൂന്തോട്ടം
- വിശാലമായ ക്ലാസ്സ് മുറികൾ
- ഡിജിറ്റൽ ക്ലാസ്സ് റൂം
- വായനശാല
- കളിസ്ഥലം
- ടോയിലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
മുൻ സാരഥികൾ
സ്ക്കൂളിലെ മുൻ അദ്ധ്യാപകർ
- ശാന്തകുമാരിഅമ്മ - 1996-2000
- ശാരദാമണിഅമ്മ- 2001-2002
- കെ.പി. ഇന്ദിരാഭായി - 2002-2019
മാനേജ്മെന്റ്
- നായർ സമാജം എഡ്യൂക്കേഷണൽ ട്രസ്റ്റ്
പ്രശസ്തരായ പൂർവ്വ വിദ്യർത്ഥികൾ
- സുധീഷ് ദാസ് - ഡോക്ടർ
- അമൽദേവ് - വയലിനിസ്റ്റ്
വഴികാട്ടി
- തിരുവല്ല കായംകുളം സംസ്ഥാന പാതയിൽ കുറ്റിയിൽ ജംഗ്ഷനും സ്റ്റോർ ജംഗ്ഷനും മധ്യത്തിലായി സ്ഥിതി ചെയ്യുന്നു.
{{#multimaps: 9.314177,76.533973| width=1024px | zoom=18 }}