ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് കാര്യമ്പാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കാര്യമ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കാര്യമ്പാടി. ഇവിടെ 30 ആൺ കുട്ടികളും 26 പെൺകുട്ടികളും അടക്കം ആകെ 56 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.