സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049-pravesanam൦൨.jpg

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049-pravesanam൦൨.jpg എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049-pravesanam൦൨.jpg എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-2019 അധ്യനവർഷത്തെ പ്രവേശനോത്സവം വാർഡ് കൗൺസിലർ ശ്രീ. മഹേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലേക്ക് പുതുതയായി കടന്നുവന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി. കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.