ജി.യു.പി.എസ് കുറുക
ജി.യു.പി.എസ് കുറുക | |
---|---|
വിലാസം | |
ചിനക്കല്‍ , വലിയോറ മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-12-2011 | Gvhssvengara |
ചരിത്രം
1928-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലബാര്‍ ഡിസ്റ്റ്രിക് ബോര്‍ഡിന്റെ കീഴില്‍ മാപ്പിള സ്കൂള്‍ കുറുക എന്ന പേരില്‍ മലപ്പുറം സ്വദേശിയായ അലി മസ്റ്ററുടെ നേത്രുത്വത്തില്‍ 88 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമായി താല്‍ക്കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തനം ആരംഭിചു.ആദ്യം ചേര്‍ന്ന വിദ്യാര്‍ത്ഥി ടിവി കുഞലന്‍ മകന്‍ മുഹമ്മദും വിദ്യാര്‍ത്ഥിനി ചെംബന്‍ അയമു മകള്‍ കുഞ്ഞീമയുമാണ്. രണ്ട് വര്‍ഷം പ്രാധാന അധ്യാപകന്‍ തനിചാണ് വിദ്യാലയം നടത്തിയത്. അദ്ദേഹത്തിന്റെ ശംബളം 19 രൂപ ആയിരുന്നു. 1932 ല്‍ അഞ്ച് ക്ലാസുകളും അഞ്ച് അധ്യാപകരുമായി പ്രാഥമിക സ്കൂളായി മാറി. ഷെഡ്ഡിന് വാടക രണ്ട് രൂപയായിരുന്നു. 1973 ല്‍ മന്‍ശൂറുല്‍ ഹിദായ മദ്രസ്സയുടെ കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിചു. 1947 ആഗസ്റ്റ് 8 ന് നാട്ടുകാര്‍ സ്വന്തമായി സ്ഥലം വാങുകയും വേങ്ങര ബ്ലോക്ക് RMP സ്കീമില്‍ കെട്ടിടം പണിയുകയും ചെയ്തു. 1979 ല്‍ നിര്‍മാണം ആരംഭിച്ച കെട്ടിടം 1981 ല്‍ പൂര്‍ത്തിയായി.
1984 ല്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തി.ആറ് ക്ലാസ് മുറികളുള്ള താല്‍ക്കാലിക കെട്ടിടവും സ്റ്റേജും നാട്ടുകാര്‍ നിര്‍മിച്ചു. 1993 ന് 20 ക്ലാസ്സ് മുറികളുള്ള കെട്ടിടത്തിന് കേരള സര്‍ക്കാര്‍ ഫണ്ട് നല്‍കി. 1993 ല്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. 2005 ല്‍ 11 കംമ്പ്യുട്ടറുകളൊടെ സുസജ്ജമായ കംമ്പ്യുട്ടര്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു.2006 ല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2007 ല്‍ പ്രീ പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു. 2008 ല്‍ റീഡിംഗ് റൂം കം റിസോഴ്സ് സെന്ററും സജ്ജമായി.
അധ്യാപകര്‍
അഹമ്മദ്.പി,ഹെഡ്മാസ്റ്റര്‍ Photo Gallery/Teachers
ഭൗതിക സൗകര്യങ്ങള്‍
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടര്‍ ലാബ്
- സ്മാര്‍ട്ട് ക്ലാസ്'
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
- തയ്യല്‍ പരിശീലനം
- വിശാലമായ കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
- എഡ്യുസാറ്റ് ടെര്‍മിനല്‍
- സഹകരണ സ്റ്റോര്‍
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- മലയാളം/മികവുകള്‍
- അറബി/മികവുകള്‍
- ഉറുദു /മികവുകള്‍
- ഇംഗ്ലീഷ് /മികവുകള്‍
- ഹിന്ദി/മികവുകള്‍
- സാമൂഹ്യശാസ്ത്രം/മികവുകള്‍
- അടിസ്ഥാനശാസ്ത്രം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- പ്രവൃത്തിപരിചയം/മികവുകള്‍
- കലാകായികം/മികവുകള്‍
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗാന്ധിദര്‍ശന്‍ക്ലബ്
- പരിസ്ഥിതി ക്ലബ്
- സ്കൗട്ട്&ഗൈഡ്
- സ്കൂള്‍ പി.ടി.എ
വഴികാട്ടി
<googlemap version="0.9" lat="11.025408" lon="76.013288" zoom="16" width="425" height="300"> 11.025763, 76.013237,വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|