വ്യഞ്ജകം

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)

ഗണിതസംകാരകങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു സഞ്ചയമാണ് വ്യഞ്ജകം(Expression).

ഒരു വ്യഞ്ജകം സുഘടിതമായിരിയ്ക്കണം. അതായത്, സംകാരകങ്ങള്‍ ശരിയായ സ്ഥലങ്ങളില്‍ വിന്യസിക്കേണ്ടതാണ്. വ്യഞ്ജകങ്ങളെക്കുറിച്ചും അവയുടെ മൂല്യനിര്‍‌ണ്ണയത്തെക്കുറിച്ചും ലാംഡ കാല്‍‌ക്കുലസ് എന്ന പുസ്തകത്തില്‍ 1930ല്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഉദാഹരണമായി <math>4x+3\,</math> ഒരു വ്യഞ്ജകമാണ്.എന്നാല്‍, <math>+2*\,</math> എന്നത് ഒരു വ്യഞ്ജകമല്ല,എന്തെന്നാല്‍ ഉപയോഗിച്ചിരിയ്ക്കുന്ന <math>2\,</math> സംകാരകങ്ങള്‍ക്ക് ശരിയാം‌വിധം ഇന്‍‌പുട്ട് ഇല്ല

"https://schoolwiki.in/index.php?title=വ്യഞ്ജകം&oldid=1164" എന്ന താളിൽനിന്ന് ശേഖരിച്ചത്