ഉള്ളടക്കത്തിലേക്ക് പോവുക

എം.എച്.എം.യു.പി.എസ് കിളിനക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 16 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssvengara (സംവാദം | സംഭാവനകൾ) (പി.ടി.എ)
എം.എച്.എം.യു.പി.എസ് കിളിനക്കോട്
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 18-06-1979
സ്കൂള്‍ കോഡ് 19880
സ്ഥലം ചേറൂര്‍
സ്കൂള്‍ വിലാസം ചേറൂര്‍ പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676304
സ്കൂള്‍ ഫോണ്‍ 04942455515
സ്കൂള്‍ ഇമെയില്‍
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം എയ്ഡഡ് വിദ്യാലയം

പഠന വിഭാഗങ്ങള്‍= യു പി സ്കൂള്‍

മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 226
പെണ്‍ കുട്ടികളുടെ എണ്ണം 216
വിദ്യാര്‍ത്ഥികളുടെ എണ്ണം 442
അദ്ധ്യാപകരുടെ എണ്ണം 75
പ്രധാന അദ്ധ്യാപകന്‍ കൃപരാജ്.കെ.സി
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുല്‍കരീം പുള്ളാട്ട്
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
16/ 09/ 2011 ന് Gvhssvengara
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് യു.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന എം.എച്.എം.യു.പി.എസ് കിളിനക്കോട് കിളിനക്കോട് യു.പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.

ചരിത്രം

മലപ്പുറം ജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ കിഴക്ക് ഭാഗത്ത് ഊരകം മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന എം.എച്.എം.യു.പി.എസ് കിളിനക്കോട് 1979 ലാണ് സ്ഥാപിതമായത്. മുഹമ്മദ്കുട്ടി ഹാജി മെമ്മോറിയല്‍ എയ്ഡഡ് സ്കൂള്‍ എന്നാണ് മുഴുവന്‍ പേര്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ്. കര്‍ഷകരും പ്രവാസികളുമാണ് കൂടുതല്‍ രക്ഷകര്‍ത്താക്കളും.സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബ്, തയ്യല്‍ പരിശീലനം, സോോപ്പ് നിര്‍മ്മാണ യൂണിറ്റ് എന്നിവ സുഗമമായി പ്രവര്‍ത്തിക്കുന്നു. ..

അധ്യാപകര്‍

'

സ്റ്റാഫ് ഫോട്ടോ ഗാലറി

പി.ടി.എ

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്[[ചിത്രം:|ലഘു|CENTRE|thumb|ലോകം ഈ വിരല്‍ത്തുമ്പത്ത്]]
  4. സ്മാര്‍ട്ട് ക്ലാസ്
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. കളിസ്ഥലം
  7. വിപുലമായ കുടിവെള്ളസൗകര്യം
  8. എഡ്യുസാറ്റ് ടെര്‍മിനല്‍
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
    പ്രമാണം:1
    സ്കൂള്‍ വാര്‍ഷികം-2011
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുള്‍ബുള്‍
  11. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.068" lon="75.98588" zoom="17" width="350" height="350" selector="no" controls="none"> http://(V) 11.051671, 75.987657, GVHSS Vengara gvhss vengara </googlemap> |----