ഉപയോക്താവ്:Gmupscherur
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
Reading Problems? Click here ജി.യു.പി.സ്കൂള്‍ ചേറൂര്‍ Schoolwiki സംരംഭത്തിൽ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക] http://www.schoolwiki.in/index.php/G.U.P.S.Mundothuparamba ജി.യു.പി.സ്കൂള്‍ മുണ്ടോത്തുപറമ്പ്' സ്കൂള്‍ ചിത്രം സ്കൂള്‍ കോഡ് 19881 സ്ഥലം മുണ്ടോത്തുപറമ്പ , കവല-കുഴിപ്പുറം സ്കൂള്‍ വിലാസം ഒതുക്കുങ്ങല്‍ പി.ഒ, മലപ്പുറം പിന്‍ കോഡ് 676528 സ്കൂള്‍ ഫോണ്‍ 0483 2838482 സ്കൂള്‍ ഇമെയില്‍ gupsmundothuparamba@gmail.com സ്കൂള്‍ വെബ് സൈറ്റ് http:// വിദ്യാഭ്യാസ ജില്ല തിരൂര്‍ റവന്യൂ ജില്ല മലപ്പുറം ഉപ ജില്ല വേങ്ങര ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ യു പി സ്കൂള്‍ മാധ്യമം മലയാളം ആണ്‍ കുട്ടികളുടെ എണ്ണം 373 പെണ്‍ കുട്ടികളുടെ എണ്ണം 364 വിദ്യാര്‍ത്ഥികളുടെ എണ്ണം 737 അദ്ധ്യാപകരുടെ എണ്ണം 25 പ്രധാന അദ്ധ്യാപകന്‍ പി.അഹമ്മദ് പി.ടി.ഏ. പ്രസിഡണ്ട് സി.പി.അബ്ദുല്‍ഹമീദ് പ്രോജക്ടുകള്‍ ഇ-വിദ്യാരംഗം സഹായം എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം 30/ 7/ 2011 ന് Kunhimohamedictmlpm ഈ താളില്‍ അവസാനമായി മാറ്റം വരുത്തി. ഉള്ളടക്കം [മറയ്ക്കുക]
* 1 ചരിത്രം * 2 അധ്യാപകര്‍ * 3 ഭൗതിക സൗകര്യങ്ങള്‍ * 4 പഠനമികവുകള്‍ * 5 വഴികാട്ടി
[തിരുത്തുക] ചരിത്രം
1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒതുക്കുങ്ങല്‍,പറപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. പൂളക്കുണ്ടന്‍ അവറുമാസ്റ്റര്‍ സംഭാവനയായി നല്‍കിയ മൂന്നേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പറപ്പൂര്‍ പഞ്ചായത്തിലാണെങ്കിലും ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും. [തിരുത്തുക] അധ്യാപകര്‍ അഹമ്മദ്.പി,ഹെഡ്മാസ്റ്റര്‍
Photo Gallery/Teachers [തിരുത്തുക] ഭൗതിക സൗകര്യങ്ങള്‍
1. ശാസ്ത്രലാബ് 2. ലൈബ്രറി 3. കമ്പ്യൂട്ടര്‍ ലാബ് 4. സ്മാര്‍ട്ട് ക്ലാസ്' 5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍ 6. തയ്യല്‍ പരിശീലനം 7. വിശാലമായ കളിസ്ഥലം 8. വിപുലമായ കുടിവെള്ളസൗകര്യം 9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും 10. എഡ്യുസാറ്റ് ടെര്‍മിനല്‍ 11. സഹകരണ സ്റ്റോര്‍
[തിരുത്തുക] പഠനമികവുകള്‍ പച്ചക്കറിത്തോട്ടം/MorePhotos
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
1. മലയാളം/മികവുകള്‍ 2. അറബി/മികവുകള്‍ 3. ഉറുദു /മികവുകള്‍ 4. ഇംഗ്ലീഷ് /മികവുകള്‍ 5. ഹിന്ദി/മികവുകള്‍ 6. സാമൂഹ്യശാസ്ത്രം/മികവുകള്‍ 7. അടിസ്ഥാനശാസ്ത്രം/മികവുകള്‍ 8. ഗണിതശാസ്ത്രം/മികവുകള്‍ 9. പ്രവൃത്തിപരിചയം/മികവുകള്‍ 10. കലാകായികം/മികവുകള്‍ 11. വിദ്യാരംഗംകലാസാഹിത്യവേദി 12. ഗാന്ധിദര്‍ശന്‍ക്ലബ് 13. പരിസ്ഥിതി ക്ലബ് 14. സ്കൗട്ട്&ഗൈഡ് 15. സ്കൂള്‍ പി.ടി.എ
[തിരുത്തുക] വഴികാട്ടി ഇമേജറി ©2011 - ഉപയോഗ നിബന്ധനകള്‍ മാപ്പ് ഭൂപ്രദേശം സാറ്റ്‌ലൈറ്റ് ലേബലുകള്‍ കാണിക്കുക വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* കോട്ടക്കല്‍ മലപ്പുറം റൂട്ടില്‍ ഒതുക്കുങ്ങലില്‍ നിന്ന് വേങ്ങര റോഡില്‍ 1 കി.മി. അകലത്തില്‍ കുഴിപ്പുറം കവലയിലാണ് ഈ വിദ്യാലയം. * വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.