പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 30-മെയ്-1976
സ്കൂള്‍ കോഡ് 19879
സ്ഥലം പുറം
സ്കൂള്‍ വിലാസം ഊരകംമേല്‍മുറി(po)
മലപ്പുറം
പിന്‍ കോഡ് 676519
സ്കൂള്‍ ഫോണ്‍ 0483 2836261
സ്കൂള്‍ ഇമെയില്‍ gopal umagopal@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം അര്‍ദ്ധസര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം {{{ആൺകുട്ടികളുടെ എണ്ണം}}}
പെണ്‍ കുട്ടികളുടെ എണ്ണം 314
വിദ്യാര്‍ത്ഥികളുടെ എണ്ണം 680
അദ്ധ്യാപകരുടെ എണ്ണം 25
പ്രധാന അദ്ധ്യാപകന്‍ പി.ജെ.തോമസ്സ്
പി.ടി.ഏ. പ്രസിഡണ്ട് ഉമ്മര്‍
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
05/ 08/ 2011 ന് Pmsamaupskarathodu
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

1976മെയ്30-)0 തിയതി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ചാക്കീരി അഹമ്മദുകുട്ടി സാഹിബിനെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെച്ച് ബഹുമാനപ്പെട്ട പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തതോടുകൂടി ജനാബ്പി.കെ ഹൈദ്രുഹാജി യുടെ മാനേജുമെ ന്റിന്റെ പുതിയ മാളിയ്ക്കല്‍ സെയ്ത് അഹമ്മദ് മെമ്മോറിയല്‍എയ്ഡ‍ഡ്അപ്പര്‍ പ്രൈമറി സ്ക്കൂള്‍ എന്ന ഈ വിദ്യാലയം കാരാത്തോട് പ്രവര്‍ത്തനം ആരംഭിച്ചത്.ഈസ്ഥാപ നം തുടങ്ങിയപ്പോള്‍ ഹെഡ്മ്മാസ്ററര്‍ എ.ആലസ്സന്‍കുട്ടിമാസ്ററര്‍ആയിരുന്നു.പിന്നിട് ശ്രീമതി.സുമംഗലാമ്മടീച്ചര്‍ ആയിരുന്നു.ഇപ്പോള്‍ ഹെഡ് മാസ്ററര്‍ മിസ്ററര്‍.തോമസ്.പി.ജെ ആണ്.

അധ്യാപകര്‍

Photo Gallery/Teachers


ഹരിത സേന‌

ഹരിത സേന‌ ഹരിതസേന(NGC) 36വിദ്യാര്‍ത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള ഒരു എക്കോ ഗ്ലബ് സജീവമായി പ്രവര്‍ത്തിക്കുന്നു.പൂര്‍ണ്ണമായും പ്ലാസ്ററിക്ക് നിരോധന മാണ്ഈസേന നടത്തിയ ആദ്യപ്രവര്‍ത്തനം.കാര്‍ഷികപ്രവര്‍ത്തനം സ്കുള്‍തലത്തിലും ഗ്രാമതലത്തിലും നടത്തിവരുന്നു.

ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്
  4. സ്മാര്‍ട്ട് ക്ലാസ്'
  5. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  6. തയ്യല്‍ പരിശീലനം
  7. വിശാലമായ കളിസ്ഥലം
  8. വിപുലമായ കുടിവെള്ളസൗകര്യം
  9. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  10. എഡ്യുസാറ്റ് ടെര്‍മിനല്‍
  11. സഹകരണ സ്റ്റോര്‍

പഠനമികവുകള്‍

പച്ചക്കറിത്തോട്ടം/MorePhotos


സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഉറുദു /മികവുകള്‍
  4. ഇംഗ്ലീഷ് /മികവുകള്‍
  5. ഹിന്ദി/മികവുകള്‍
  6. സാമൂഹ്യശാസ്ത്രം/മികവുകള്‍
  7. അടിസ്ഥാനശാസ്ത്രം/മികവുകള്‍
  8. ഗണിതശാസ്ത്രം/മികവുകള്‍
  9. പ്രവൃത്തിപരിചയം/മികവുകള്‍
  10. കലാകായികം/മികവുകള്‍
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദര്‍ശന്‍ക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. സ്കൗട്ട്&ഗൈഡ്‌
  15. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.025408" lon="76.013288" zoom="16" width="425" height="300"> 11.025763, 76.013237,വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം </googlemap>