സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 2 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST.JOSEPH'S HIGH SCHOOL KOOVAPPALLY (സംവാദം | സംഭാവനകൾ) ('കാഞ്ഞിരപ്പള്ളിപഞ്ചായത്തിലെ റബര്‍മരങ്ങളാല്‍ …' താൾ സൃഷ്ടിച്ചിരിക്കുന്നു)

കാഞ്ഞിരപ്പള്ളിപഞ്ചായത്തിലെ റബര്‍മരങ്ങളാല്‍ ഹരിതാഭമായ പ്രദേശമാണ് കൂവപ്പള്ളി.കര്‍ഷകകു ടുംബങ്ങളാണ് അധികവും.എല്ലാ മതവിഭാഗങ്ങളിലും പെട്ടവര്‍ ഇവിടെയുണ്ട്.ദരിദ്രരെങ്കിലും ശാന്തവും സംതൃപ്തവുമായ ജീവിതം നയിക്കുന്നവരാണുവര്‍.