ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:Ghsselankunnapuzha.jpg

ആമുഖം

എറണാകുളം ജില്‌ലയിത കൊല്‌ല വരഷം 1341 ലെ വെള്‌ളപൊക ത്‌തെ തുടര്‌നുണ്ടായ വൈപ്പിനകരയുടെ തെകേയററതത് സ്ഥിതി ചെയ്‌യുന്‌ന ഗ്രാമമാണ് എളംകുന്‌നപുഴ. {കിസ്തു വരഷം 1915ത ഈ പഞ്ചായതതിത സരക ാര ഉടമസ്ഥതയിലുളള ആദ്യ വിദ്യാലയം എളംകുനനപുഴ ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന്‌റെ പടിഞഞാറു ഭാഗതത് കൊച്ചി രാജാവി ന്‌റെ കചേരിയോട് ചേരനന് സഥാപിച്ചു. ഇവിടെ ഒന്‌നാം ക്‌ളാസ്‌സു മുതത ഇംഗ്‌ളീഷ് പഠനം ആരംഭിച്ചു.തുടരനന് കോവിലകത്‌തേയും \ായര പ്രമാണിമാരുടേയും പെണ്കുട്ടികശകായുളള സരകാര വിദ്യാലയം എളംകുനനപുഴ കിഴകേ നടയിത സ്ഥാപിച്ചു. കച്‌ചേരിയോട് ചേര്‌നന് .സ്ഥിതി ചെയ്തിരുനനത് കൊണ്ട് കച്‌ചേരി സ്‌കൂശ എന്‌നാണ് അറിയപെട്ടിരുന്‌നത്.ഒന്‌നാം ക്‌ളാസു മുതത നാലര ക്‌ളാസു വരെയുളള ഈ വിദ്യാലയത്തിത ഇംഗ്‌ളീഷും സംസ്‌കൃതവും \ിര്ബന്ധമായി പഠിപ്പിച്ചിരുന്‌നു. താഴ്‌ന്‌ന ജാതിയിതപെപട്ട വിദ്യാരത്ഥികശക്ക് ഏററവും പിന്‌നിലായി പ്രത്യേക ഇരിപ്പിടമാണ് അനുവദിച്ചിരുന്‌നത്. വര്ഷത്തിത രണ്ടു പ്രാവശ്യം മഹാരാജാവ് തിരുമനസ്‌സ് കൊണ്ട് കച്‌ചേരിയിത് എഴുന്‌നുളളിയിരിക്കുകയും ഈ വിദ്യാലയത്തിലെ താഴ്‌നന ജാതി വിദ്യാത്ഥികശക് പുസ്തകങളും മററു പഠനസഹായവും മേത് ജാതിവിദ്യാത്ഥികശക് മഷിയും നത്കി വന്‌നിരുന്‌നു. സ്‌കൂളിന്‌റെ വകയായി ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന് കച്‌ചേരിപറയോടൊപ്പം നല്കിയിരുന്‌ന പറവഴിപാട് ഇന്‌നും തുടരുന്‌നു.

പിന്‌നീട് ഈ സ്‌കൂശ അപ്പര പ്രൈമറിയായി ഉയരത്തി, ഫസ്‌ററ് ഫോറം മുതത് തേരഡ് ഫോറം വരെയൂളള ക്‌ളാസ്ുകശ ആരംഭിച്ചു. എന്‌നാത ഏഴാം ക്‌ളാസിലെ പൊതു പരീക്ഷ ഞാറക്കത ഗവ.ഹൈസ്‌കൂളിലാണ് എഴുതിയിരുന്‌നത്. ഈ കാലഘട്ടത്തിത സംഗീത ക്‌ളാസ്, തയ്‌യത ക്‌ളാസ്, മര ഉരുപ്പടികളുടെ നിരമ്മാണ പരിശീലന ക്‌ളാസ്, നോട്ടു പുസ്തക നിരമ്മാണം തുടങിയവയ്ക്ക് പ്രാധാന്യം നതകികൊണ്ടുള്‌ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഇവിടെ നിലവിലിരുന്‌നത്.സന്‌നദ്ധസംഘടനയായ ജൂനിയര റെഡ്‌ക്രോസും ഇവിടെ പ്രവരത്തനം നടത്തിയിരുന്‌നു.

1949ത ഹൈസ്‌കൂശ ആകുകയും അതേവരഷം തന്‌നെ 8,9,10 ക്‌ളാസുക ളിത പഠനം ആരംഭിക്കുകയും ചെയ്തു. ഇന്‌നു കാണുന്‌ന ഇരുനില കെട്ടിടം തിരു കൊച്ചി സംസ്ഥാനസരകാരിനെ മേതനോട്ടത്തിത തനെ്‌ന ഹൈസ്‌കൂളിനുവേണ്ടി പണികഴിപ്പിച്ചു.

വിദ്യാഭ്യാസം ജനകീയവതക്കരിച്ചതോടെ വിദ്യാരതഥികളുടെ എണ്ണം വരദ്ധിചതോടു കൂടി കുട്ടികശകിരിക്കുവാന സ്ഥലമില്‌ലാതായി. തനമൂലം സമീപത്തുളള കൊല്‌ലംപറപ് പുരയിടം {ശീ. സേട്ടുവിന്‌റെ പക്കത നിന്‌ന് സരകാര വാങി എത. പി. വിഭാഗം പ്രത്യേകമായി മാററി പ്രവരത്തിപ്പിച്ചു. ആ സ്‌കൂളാണ് ഇന്‌നതെ്ത ന്യൂ.എത.പി. സ്‌കൂശ.

1990ത സ്ഥലസൗകര്യമുളള സ്‌കൂളുകശക് സരക്കാര പ്‌ളസ് ടൂ കോഴ്‌സ് അനുവദിച്ചപേപാശ നാട്ടുകാരുടേയും പി.ടി.എ യുടേയും ശ്രമഫലമായി ഇവിടേയും ഹയര സെക്കണ്ടറി കോഴ്‌സ് അനുവദിച്ചു.സയനസ്, കോമേഴ്‌സ്, ഹ്യുമാനിററീസ് എന്‌നീ {ഗൂപപുകശ ഇപേപാശ നിലവിലുണ്ട്. നലൊരു കംപ്യൂട്ടര ലാബും ഇവിടെ പ്രവരത്തികുനനുണ്.2003 ആഗസ്‌ററിത ജില്‌ലാ പഞ്ചായത്തിന്‌റെ സഹായതേതാടെ ഹയര സെകണ്ടറിക ് ഒരു ലാബ് കെട്ടിടവും പണിതു.

സ്വാതന്ത്ര സമര സേനാനി ശ്രീ. കരുണാകരമേനോന, നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്‌ന ശ്രീ. K.P.Sമേനോന, ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്‌നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച {ശീ. ഗുരുവായുരപ്പദാസ് സ്വാമി , ആദ്യകാലത്ത് പൊതുവേദിയിലേക് കടന്‌ന് വന്‌ന ചെന ഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവരതതകയുമായിരുന്‌ന പ്രൊഫ.C. കല്യാണികുട്ടിയമ്മ, നിയമസഭയിലെ മുന ആംഗേ്‌ളാ ഇനഡ്യന പ്രതിനിധി ശ്രീ.ഡേവിഡ് പിനഹീറോ തുടങിയവര ഈ സ്‌കൂളിലെ അഭിമാന സ്തംഭങളായ ഏതാനും ചിലര മാത്രം. ഇവിടതെത അധ്യാപികയായിരുന്‌ന ശ്രീമതി.P.K സുജാത മുന പി. എസ്. സി. അംഗമായിരുന്‌നു.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

1)ക്ലാസ്സ് മാഗസിന്‍, 2)വിദ്യാരംഗം, 3)ഹെല്‍ത്തു ക്ലബ്, 4)ടൂറിസം ക്ലബ്, 5)ഗണിത ക്ലബ്, 6)സാമൂഹ്യശാസ്ത്ര ക്ലബ്, 7)സയന്‍സ് ക്ലബ്, 8)ഐ.ടി ക്ലബ്, 9)ഇംഗ്ലിഷ് ക്ലബ്'

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം