ഗവ എൽ പി എസ് കങ്ങഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് കങ്ങഴ | |
---|---|
വിലാസം | |
കങഴ പി ഒ , 686541 | |
സ്ഥാപിതം | 1 - 06 - 1917 |
വിവരങ്ങൾ | |
ഇമെയിൽ | glpskangazha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32411 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-12-2021 | Anoopgnm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1917ൽ സ്ഥാപിതമായ ഈ സ്ക്കൂൾ കങ്ങഴ ഗ്രാമപഞ്ചായത്തിലെ ഏക ഗവഃ വിദ്യാഭ്യാസ സ്ഥാപനമാണ്. കങ്ങഴ C.R.C centre കൂടിയായ ഈ സ്കൂളിന് കെട്ടിടത്തിങ്കൽ കേശവൻ നായർ എന്നയാൾ ദാനമായി നൽകിയ 47.5 സെൻറ് സ്ഥലത്താണ് കെട്ടിടം പണി തീർത്തിരിക്കുന്നത്. ആദ്യകാലത്ത് ഓലഷെഡിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. ഓട് മേഞ്ഞ 2 കെട്ടിടങ്ങളും ഒരു CRC കെട്ടിടവും ഇപ്പോൾ ഉണ്ട്. ഒരുകാലത്തു 12 അധ്യാപകരും 12 ക്ലാസ്സുകളും ഉണ്ടായിരുന്നു. ഇപ്പോൾ 4 ക്ലാസുകളും 4 അധ്യാപകരും ആയി ചുരുങ്ങി. സ്കൂളിനോട് അനുബന്ധിച് ഇപ്പോൾ ഒരു പ്രീ-പ്രൈമറി യും പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
മഴവെള്ള സംഭരണി ഉൾപ്പെടെ കുടിവെള്ള സൗകര്യങ്ങൾ കുട്ടികൾക്ക് ആനുപാതികമായി ശുചിമുറികൾ, ക്ലാസ്സ്മുറികളിലെല്ലാം ഫാനും ലൈറ്റും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പാചകപ്പുരയും ആവശ്യത്തിന് പാചക പാത്രങ്ങളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.508467 ,76.694606| width=500px | zoom=16 }}