ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 21 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (Tknarayanan എന്ന ഉപയോക്താവ് ഹൈസ്കൂൾ പരിപ്പ്./അക്ഷരവൃക്ഷം/മരം ഒരു വരം എന്ന താൾ ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/മരം ഒരു വരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം ഒരു വരം

ഒരു മരം നമുക്ക് നടാം
ഒരു തണൽ നമുക്കുണ്ടാകാം (2)
തണൽ തരും മരം നാം...
എന്തിനു പിഴുതെറിയണം
വൃക്ഷം നമുക്ക് സംരക്ഷിക്കാം
ഒരാപത്തിൽ അതു നമ്മെ തുണയ്ക്കും

ഒരു മരം നമുക്ക് നടാം
ഒരു തണൽ നമുക്കുണ്ടാക്കാം
ഫലങ്ങൾ നൽകും മരത്തെ നാം എന്തിനു പിഴുതെറിയണം
മരങ്ങൾ നിൽക്കും ഭുമിയിലല്ലോ പരിസ്ഥിതിയെ നാം സംരക്ഷിക്കും
പരിസ്ഥിതിയിൽ നമ്മൾ ധാരാളം അനുഭവിക്കുന്നു ദുഃഖം
പുകകൾ പോലുള്ള ധാരാളം മലിനം നാം അനുഭവിക്കുന്നു, രോഗം പിടിപെടുന്നുവല്ലോ
നാടിനു നമ്മൾ നൽകിയത് മലിനം എന്നൊരു നാമം

ഒരു മരം നമുക്ക് നടാം
ഒരു തണൽ നമുക്കുണ്ടാക്കാം
പരിസ്ഥിതിക്ക് നാം തുണ.....
നമ്മൾ നൽകും കാവൽ, ഒറ്റക്കെട്ടായി
നമുക്ക് നമ്മൾ, പരിസ്ഥിതിക്ക് നമ്മൾ (2)

ഒരു മരം നമുക്ക് നടാം
ഒരു തണൽ നമുക്കുണ്ടാക്കാം......

അഞ്ജന ബിനോയ്
8A ഹൈസ്കൂൾ പരിപ്പ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - കവിത