പ്രമാണം:BS21 KKD 47085 3.jpg

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 16 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47085 (സംവാദം | സംഭാവനകൾ) (Uploaded own work with UploadWizard)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 244 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ സ്കൂൾ പ്രവേശനം ഉത്സവമാക്കി പുല്ലൂരാംപാറ ഹൈ സ്കൂൾ

കോവിഡ് മഹാമാരിക്കു ശേഷം സ്കൂളിൽ എത്തിയ വിദ്യാർത്ഥികൾക്ക് മാനേജ്മെൻ്റ്, ജന പ്രതിനിധികൾ,സ്കൂൾ പി ടി എ, അധ്യാപകർ എന്നിങ്ങനെ നാനാ വിഭാഗത്തിൽപ്പെട്ടവർ ചേർന്ന് ഉത്സവാന്തരീക്ഷത്തിൽ സ്വീകരണമൊരുക്കി പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈ സ്കൂൾ. സ്കൂൾ മാനേജർ ഫാ. തോമസ് പൊരിയത്ത്, അസി. മാനേജർ ഫാ. മെൽവിൻ കുടിയിരിക്കൽ എന്നിവർ ചേർന്ന് നടത്തിയ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം 8,9,10 ക്ലാസിലെ എല്ലാ കുട്ടികൾക്കും പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മധുര പലഹാരങ്ങൾ, പേന എന്നിവ കുട്ടികൾക്ക് നൽകി. സ്വീകരണ ചടങ്ങിൽ ഫാ. തോമസ് പൊരി പൊരിയത്ത് അധ്യക്ഷത വഹിച്ചു. മേഴ്സി പുളിക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് ജോസ്കുട്ടി നീണ്ടു കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. ജോളി ഉണ്ണിയെപ്പിള്ളിൽ, അജു എമ്മാനുവേൽ, എസ് പി സി രക്ഷാ കർതൃ സമിതി പ്രസിഡൻ്റ് വിൽസൺ താഴത്ത് പറമ്പിൽ, ബീന പോൾ, ഷിനോജ് സി ജെ തുടങ്ങിയവർ പ്രസംഗിച്ചു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2021-11-16

രചയിതാവ്

47085

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

ഫലകം:BS21

അനുമതി

⧼wm-license-self-one-license⧽
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:50, 16 നവംബർ 202121:50, 16 നവംബർ 2021-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,200 (244 കെ.ബി.)47085 (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:BS21_KKD_47085_3.jpg&oldid=1097669" എന്ന താളിൽനിന്ന് ശേഖരിച്ചത്