ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ്.വയല/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 7 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38233 (സംവാദം | സംഭാവനകൾ) ('2019 -20 ദിനാചരണങ്ങൾ *'''സ്വാതന്ത്യദിനം''' :- * പതാക ഉയർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2019 -20 ദിനാചരണങ്ങൾ

  • സ്വാതന്ത്യദിനം :- * പതാക ഉയർത്തൽ
  • ക്വിസ്
  • ചിത്ര ശേഖരം
  • ഇന്ത്യാ ചരിത്രം
  • അധ്യാപക ദിനം - ആശംസാ കാർഡ് തയാറാക്കൽ, ഡോ.എസ് രാധാകൃഷ്ണൻ അനുസ്മരണം.
  • ഗാന്ധി ജയന്തി:-ഗാന്ധി ക്വിസ്,

ഗാന്ധിജിയുടെ ജീവചരിത്രം തയാറാക്കൽ, ഗാന്ധിജിയുടെ ആത്മകഥയുടെ പരിചയം, ഗാന്ധി ചിത്ര ശേഖരണം,വീടുകളിൽ സേവന ദിനാചരണം