ഉള്ളടക്കത്തിലേക്ക് പോവുക

എന്നെ എന്റെ വിദ്യാലയം വിളിക്കുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 4 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupspurathur (സംവാദം | സംഭാവനകൾ) ('സ്ക്കൂളിന്റെ എല്ലാ പുരോഗമന പ്രവര്‍ത്തനങ്ങളി…' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ക്കൂളിന്റെ എല്ലാ പുരോഗമന പ്രവര്‍ത്തനങ്ങളിലും പൂര്‍വ്വവിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുകയും ,വാര്‍ഷികം ,ശുചീകരണം ,പരിശീലനം, അക്ഷരമറിയാത്ത കുട്ടികളെ ഒഴിവ് സമയങ്ങളില്‍ അക്ഷരം പംിപ്പിക്കാന്‍ തുടങ്ങിയ സമസ്ത മേഘലകളിലും പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്ക്കൂളും സമൂഹവും തമ്മിലുളള ബന്ധം ദൃഢീകരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.