ജി.എച്ച്.എസ്. എസ്. അഡൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്


അക്ക് = എനിക്ക്
അങ്കി =കുപ്പായം
അച്ചില് = ഒച്ച്
അജ്ജി = മുത്തശ്ശി
അജ്ജന്‍ = അപ്പൂപ്പന്‍
അട്ക്ക = അടയ്ക്ക
അട്ത്തേക്ക് = അരികിലേക്ക്
അട്പ്പ് = അടുപ്പ്
അണ്ങ്ങ് = പ്രേതം
അപ്പ്യാ = അവര്‍
അപ്പ്യക്ക് = അവര്‍ക്ക്
അപ്പോ = അപ്പോള്‍
അറീന്ന് = അറിയുന്നു
അള്‍ത്തണ്ട = പയര്‍
അന്റെ = എന്റെ


ആങ്കാരം = അഹങ്കാരം
ആട = അവിടെ
ആസ = ആശ


ഇട്ടി = ചെമ്മീന്‍
ഇട്ട്നോ = ഇട്ടിരുന്നോ
ഇപ്പ്യാ = ഇവര്‍
ഇപ്പ്യക്ക് = ഇവര്‍ക്ക്
ഇമ്മിണി = കുറച്ച്
ഇങ്ങോട്ട് = ഇവിടേക്ക്
ഇപ്പോ = ഇപ്പോള്‍