ഫാ. ജെ ബി എം യു പി എസ് മലയിൻകീഴ്/ നേർക്കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 30 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27319 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് കാലത്തെ പഠന അനുഭവങ്ങളേയും ജീവിത അനുഭവങ്ങളേയുംഅടിസ്ഥാനമാക്കി ചത്രരചന മത്സരങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് നേർക്കാഴ്ച എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ പഠനാനുഭവങ്ങളും വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ഭാവിയെ കുറിച്ചുള്ള ചിന്തകളും ചിത്രരചനക്കു വിഷയമാകുന്നു . കുട്ടികളും ,മാതാപിതാക്കളും,അധ്യാപകരും ഈ ചിത്രരചനയിൽ പങ്കാളികളായി .