ഗവ..യു.പി.എസ് മണക്കാല/വിദ്യാരംഗം കലാ സാഹിത്യ വേദി
ദൃശ്യരൂപം
- --കുട്ടികളിലെ സർഗാത്മക കഴിവുകളെയും കലാപരമായ വിവിധ കഴിവുകളെയും പ്രോത്സാഹിപ്പിയ്ക്കാൻ വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പരിപാടികൾ നടത്തി വരുന്നു.അതിൻെറ ഭാഗമായി കുുട്ടികൾ സ്വയം എഴുതിയ കവിതകൾ സ്വന്തം ശൈലിയിൽ ആലപിക്കൽ, കഥയെഴുതൽ ,പ്രശസ്ത കലാകാരന്മാരുമായുള്ള അഭിമുഖങ്ങൾ ,അക്ഷരശ്ലോക മത്സരങ്ങൾ ,നാടകക്കളരി എന്നിവ സംഘടിപ്പിച്ചു.