എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 16:16, 15 ഓഗസ്റ്റ് 2023 12052balal സംവാദം സംഭാവനകൾ പ്രമാണം:Ff 2023 kgd 12052 LKprogrammes.jpeg അപ്‌ലോഡ് ചെയ്തു (ഫ്രീഡം ഫെസ്റ്റ് 2023 ഭാഗമായി ജി എച്ഛ് എസ് എസ്‌ ബളാലിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രത്യേക അസംബ്ലി നടത്തി .ശിവപ്രിയ എ ആർ വിജ്ഞാനോത്സവ സന്ദേശം വായിച്ചു .ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി .ഐ ടി കോർണർ .റോബോട്ടിക് മേള എന്നിവയും വിപുലമായി നടത്തി.ശ്രീ വസന്തകുമാർ കെ ഹാർഡ്‌വെയർ നെ കുറിച്ഛ് ക്ലാസ് നൽകി.ഹെഡ്മിസ്ട്രെസ്സ് ബിന്ദുജോസ് ,രാജീവ്‌ പിജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ സോന തോമസ്‌ ,ജയശ്രീ പിഎൻ എന്നിവർ നേതൃത്വം നല്കി '.)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്