എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 08:51, 5 ഏപ്രിൽ 2023 പ്രമാണം:Screenshot from 2023-04-05 08-48-26.png എന്ന താൾ 16226-hm സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പഠനോത്സവം; വിലാതപുരം എൽ പി സ്കൂൾ പഠനോത്സവം ശ്രദ്ധേയം പുറമേരി :കൊട്ടും പാട്ടുമായി,വിലാതപുരം എൽ പി സ്കൂൾ ഗ്രാമീണ_പഠനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സീന ടിപി അധ്യക്ഷത വഹിച്ചു തൂണേരി ബിപിഒ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ടി സുധീഷ്, ബി ആർ സി ട്രെയിനർ അനിൽ മാസ്റ്റർ,സജിത എം,ശ്രീജിലാൽ,അശ്വിൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ അധ്യായന വർഷത്തെ അക്കാദമി മികവ് പ്രവർത്തനങ്ങളുടെ അവതരണവും നടന്നു.സ്കൂൾ ലീഡർ ധനുർവേദ് നന്ദി പറഞ്ഞു പ്രധാന അധ്യാപിക ജയശ്രീ എം സ്വാഗതം പറഞ്ഞു)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്