എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 22:56, 16 ഓഗസ്റ്റ് 2022 പ്രമാണം:Glps Mullurkara Independence Day.jpg എന്ന താൾ 24607 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ജി എൽ പി എസ് മുള്ളൂർക്കരയിൽ "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ആഗസ്റ്റ് 10 ബുധൻ "സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്" എന്ന പ്രോഗ്രാം നടന്നു.സ്വാതന്ത്ര്യ സമരനേതാക്കൾ , ചരിത്ര സ്മരണകൾ ചിത്ര പ്രദർശനവും സംഘടിപ്പിച്ചു. ആഗസ്റ്റ് 11 വ്യാഴം "ഗാന്ധി മരം" ഫലവൃക്ഷ തൈ നടൽ നടന്നു.ആഗസ്റ്റ് 12 വെള്ളി ഭരണഘടനയുടെ ആമുഖം കുട്ടികൾ വായിച്ചു. ആഗസ്റ്റ് 15 തിങ്കൾ പതാക ഉയർത്തൽ ,സന്ദേശം, മധുര വിതരണം തുടങ്ങിയവ നടന്നു)