എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 22:27, 11 ഫെബ്രുവരി 2022 പ്രമാണം:നാട്ടു ചെടി തോട്ടം.jpeg എന്ന താൾ 33453-HM സംവാദം സംഭാവനകൾ സൃഷ്ടിച്ചു (കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലം കാടുകയറി ഇല്ലാതായ വിദ്യാലയ ഉദ്യാനം ,പുനരുദ്ധരിക്കുക എന്ന ലക്ഷ്യവും തദ്ദേശീയരായ പൂർവ വിദ്യാർത്ഥികളുടയും നിലവിലെ രക്ഷകർത്താക്കളുടെ യും ഒരു കൂട്ടായ്മ രൂപപെടുത്തുവാനും ഉദ്ദേശിച്ചു ആസൂത്രണം ചെയ്ത ദീർഘകാല പദ്ധതിയാണ് നാട്ടുചെടിത്തോട്ടം . പേര് സൂചിപ്പിക്കുന്നതു പോലെ പ്രാദേശികമായ പുഷ്പ -ഫല -ഔഷധ സസ്യങ്ങളുടെ ഒരു തോട്ടം ആണ് ലക്ഷ്യമിടുന്നത് . മുതിർ ന്ന പൗരന്മാരുടെ ഉപദേശം ഇതിനായി ഉറപ്പു വരുത്തുന്നു .)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്