എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 22:27, 11 ഫെബ്രുവരി 2022 33453-HM സംവാദം സംഭാവനകൾ പ്രമാണം:നാട്ടു ചെടി തോട്ടം.jpeg അപ്‌ലോഡ് ചെയ്തു (കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ മൂലം കാടുകയറി ഇല്ലാതായ വിദ്യാലയ ഉദ്യാനം ,പുനരുദ്ധരിക്കുക എന്ന ലക്ഷ്യവും തദ്ദേശീയരായ പൂർവ വിദ്യാർത്ഥികളുടയും നിലവിലെ രക്ഷകർത്താക്കളുടെ യും ഒരു കൂട്ടായ്മ രൂപപെടുത്തുവാനും ഉദ്ദേശിച്ചു ആസൂത്രണം ചെയ്ത ദീർഘകാല പദ്ധതിയാണ് നാട്ടുചെടിത്തോട്ടം . പേര് സൂചിപ്പിക്കുന്നതു പോലെ പ്രാദേശികമായ പുഷ്പ -ഫല -ഔഷധ സസ്യങ്ങളുടെ ഒരു തോട്ടം ആണ് ലക്ഷ്യമിടുന്നത് . മുതിർ ന്ന പൗരന്മാരുടെ ഉപദേശം ഇതിനായി ഉറപ്പു വരുത്തുന്നു .)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്