എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 13:02, 4 ജൂലൈ 2025 36070 സംവാദം സംഭാവനകൾ പ്രമാണം:PKKPravesanam.jpeg അപ്‌ലോഡ് ചെയ്തു (2025- 26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പ്രഥമ അധ്യാപിക ആശ ടീച്ചർ ഉദ്ഘാടനം ചെയ്തു. പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ സുഭാഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. എസ്.എം സി കൺവീനറായ രഹിനാ റിയാസ് ആശംസകൾ അർപ്പിച്ചു. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ശ്രീ സജീർ, ശ്രീ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം പ്രവേശനോത്സവ പരിപാടികൾക്ക് വിരാമം ആയി.)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്