എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 20:54, 23 ജൂൺ 2025 പ്രമാണം:വായനാദിനം ജൂൺ 19 2025.jpeg എന്ന താൾ 36043 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (വായന വാരാചരണം 2025 എം റ്റി എച്ച് എസ് എസ് വെൺമണി സ്കൂളിൽ വായനാദിനാചരണത്തോട് അനുബന്ധിച്ച് വായനാദിന അസംബ്ലി നടത്തി. മുഖ്യ സന്ദേശം നൽകിയത് ഹെഡ്മാസ്റ്റർ സജി അലക്സ് ആയിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റി പറയുകയും പിന്നീട് കുട്ടികളുടെ വിവിധ പരിപാടികളായ കവിതാലാപനം, പുസ്തകപരിചയം ,പി എൻ പണിക്കർ അനുസ്മരണക്കുറുപ്പ് ,കയ്യെഴുത്ത് പതിപ്പ് പ്രകാശനം എന്നിവ നടത്തുകയും , വായനദിന പ്രതിജ്ഞയോടു കൂടി അസംബ്ലി അവസാനിക്കുകയും ചെയ്തു.)