ഉള്ളടക്കത്തിലേക്ക് പോവുക

പ്രധാന പൊതു രേഖകൾ

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 21:31, 21 ജൂൺ 2025 പ്രമാണം:35050 vcmay25.jpg എന്ന താൾ Bindu35050 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (ആലപ്പുഴ തിരുവമ്പാടി ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് നടന്നു. സ്കൂൾ മാനേജർ ശ്രീ.ഹരികൃഷ്ണൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക അനിത ടീച്ചർ അധ്യക്ഷയായിരുന്നു. റിസോഴ്സ് പേഴ്സൺ ശ്രീമതി ലയ ജെ നായർ സാമൂഹ്യ മാധ്യമം, സ്ട്രീമിംഗ് പ്ലാറ്റുഫോമുകൾ, വീഡിയോ പ്രൊഡക്ഷൻ, വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. കൈറ്റ്‌സ് മിസ്ട്രെസ്മാരായ ശ്രീമതി ബിന്ദു ജി നായർ , ശ്രീമതി നിഷമോൾ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്