എല്ലാ പൊതുരേഖകളും

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 20:57, 6 ജൂൺ 2025 പ്രമാണം:പരിസ്ഥിതി ദിനാഘോഷം - ജി വി എച്ച് എസ് എസ് കുറുമാത്തൂർ.jpeg എന്ന താൾ 13086 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (പരിസ്ഥിതി ദിനാഘോഷം ജി വി എച്ച് എസ് എസ് കുറുമാത്തൂരിൽ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടന്നു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻറ് വി.എം സീന ഫലവൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു.സ്കൂളിലെ സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തോട്ടം ഒരുക്കുന്നതിനുള്ള മുന്നൊരുക്കം തുടങ്ങി.പരിപാടിയുടെ ഡോക്യുമെൻ്റേഷൻ ചുമതല സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭംഗിയായി നിർവ്വഹിച്ചു.)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്