പ്രധാന പൊതു രേഖകൾ

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 22:34, 4 ജൂൺ 2025 പ്രമാണം:സെൻ്റ്ഫ്രാൻസി സ്സ്ക്കൂൾ പ്രവേശനോത്സവം 2025-26.jpeg എന്ന താൾ Francis25018 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (സെൻ്റ് ഫ്രാൻസിസ് സ്കൂളിൽ 2025-26 വർഷത്തെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.30 ന് വാർഡ് കൗൺസിലർ ശ്രീ ജയകുമാർ സർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സി. ദിവ്യ സി.റ്റി.സി. ഭദ്രദീപം തെളിച്ചു. സി. ഗ്രേഷ്യസ് CTC മുഖ്യപ്രഭാഷണം നടത്തി. പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ശ്രീ ജോസ് മാവേലി നിർവ്വഹിച്ചു. PTA പ്രസിഡൻ്റ് TA രാജീവ് ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്