ഉള്ളടക്കത്തിലേക്ക് പോവുക

പ്രധാന പൊതു രേഖകൾ

Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.

പ്രവർത്തനരേഖകൾ
  • 15:18, 3 ജൂൺ 2025 പ്രമാണം:പ്രവേശനോത്സവം 2025 - 2026.jpeg എന്ന താൾ 24263 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (മമ്മിയൂർ എൽ എഫ് സി യുപിഎസ് സ്കൂൾ പ്രവേശനോത്സവം വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സിസ്റ്റർ സിമി മരിയ സ്വാഗത പ്രസംഗം പറഞ്ഞു. പിടിഎ പ്രസിഡൻറ് ജോർജ് ടി എൽ അധ്യക്ഷ പ്രസംഗം പറഞ്ഞു. അതിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. മധുര പലഹാരം വിതരണം ഉണ്ടായിരുന്നു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനം കുട്ടികൾ ആലപിച്ചു. ക്യാപ് സെക്രട്ടറി ശില്പ ടീച്ചർ നന്ദി പറഞ്ഞു.)
"https://schoolwiki.in/പ്രത്യേകം:രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്