പ്രധാന പൊതു രേഖകൾ
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 07:29, 31 മേയ് 2025 പ്രമാണം:19868. LK unit camp batch 2024-27.jpg എന്ന താൾ Suhailath k സംവാദം സംഭാവനകൾ സൃഷ്ടിച്ചു (2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സ്കൂൾ യൂണിറ്റ് ക്യാമ്പ് 30/05/2025 ഇൽ സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ രാജേഷ് കെ പരിപാടി ഉദ്ഘാടനം ചെയ്‌തു. ക്യാമ്പ് റിസോഴ്സ് പേഴ്സൺ ആയി ശ്രീമതി അസ്മാബി പി കെ (Kite mistress, GMVHSS വേങ്ങര) എന്നിവരുടെ സേവനം ഉണ്ടായിരുന്നു. കൂടാതെ സ്കൂൾ കൈറ്റ് മാസ്റ്റർ ഷറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി.)