എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 15:38, 26 ഒക്ടോബർ 2024 HS ANANGANADI സംവാദം സംഭാവനകൾ പ്രമാണം:20047- hs ananganadi short flim.JPG അപ്‌ലോഡ് ചെയ്തു (അനങ്ങനടി ഹയർസെക്കൻഡറി സ്കൂൾ അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രം ആകാശക്കോട്ട പാലക്കാട് ജില്ലയിലെ കോതകുർശ്ശിയിൽ സ്ഥിതിചെയ്യുന്ന അനങ്ങനടി ഹയർസെക്കൻഡറി സ്കൂൾ അനങ്ങാൻ മലയുടെ സമീപത്താണ്. രണ്ടുമാസത്തിനു മുമ്പുണ്ടായ വയനാട് ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങൾ സമീപവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടാവും എന്നതിൽ സംശയമില്ല. എന്നിലുണ്ടാക്കിയ ചിന്തകളാണ് ആകാശക്കോട്ട എന്ന ഹ്രസ്വചിത്രത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.. ഒരു വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കുന്നത് വർഗ്ഗം:20047)