എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 23:03, 18 ജൂലൈ 2024 Muhsoorakam സംവാദം സംഭാവനകൾ പ്രമാണം:19083- praveshanolsavam 2024 -2.jpg അപ്‌ലോഡ് ചെയ്തു (പ്രവേശനോത്സവം 2024 2024-25 അധ്യയന വർഷത്തിൽ എം യു എച്ച് എസ് എസിലെ പ്രവേശനോത്സവം ജൂൺ 3 ന് ആഘോഷപൂർവ്വം കൊണ്ടാടുകയുണ്ടായി.അലങ്കരിച്ച കവാടത്തിലൂടെ ഹെഡ്മാസ്റ്റർ,മാനേജർ, PTA പ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ JRC volunteers പൂക്കൾ നൽകികൊണ്ട് കുട്ടികളേ വരവേൽക്കുകയുണ്ടായി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഒപ്പന,fun games,പൂർവ്വ വിദ്യാർത്ഥി ഷാജഹാന്റെ പാട്ട് തുടങ്ങിയ കലാപ്രകടനങ്ങൾ കുട്ടികളിൽ ആവേശമുണർത്തി.മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി.)