പ്രധാന പൊതു രേഖകൾ
ദൃശ്യരൂപം
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 18:51, 8 ജൂലൈ 2024 പ്രമാണം:47343 പബ്ലിക് ലൈബ്രറി സന്ദർശനം.jpeg എന്ന താൾ 47343 സംവാദം സംഭാവനകൾ സൃഷ്ടിച്ചു (നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആനക്കാംപൊയിൽ പ്രവർത്തിക്കുന്ന വികെ കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ച് അംഗത്വം സ്വീകരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സന്ദർശനത്തിൽ ലൈബ്രറി ഭാരവാഹി ശ്രീ ബെന്നി കുട്ടികളോട് ലൈബ്രറിയെ പറ്റിയും വായനയെ പറ്റിയും സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ അരുൺ ബെന്നി, ദീപ എൻ ജെ, സനില സാമുവൽ എന്നിവർ നേതൃത്വം നൽകി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം)