എല്ലാ പൊതുരേഖകളും
Schoolwiki സംരംഭത്തിൽ ലഭ്യമായ വിവിധ പ്രവർത്തന രേഖകൾ ഈ താളിൽ ഒരുമിച്ച് കാണാം. താങ്കൾക്ക് രേഖകളുടെ സ്വഭാവം, ഉപയോക്തൃനാമം (കേസ് സെൻസിറ്റീവ്), ബന്ധപ്പെട്ട താൾ (കേസ് സെൻസിറ്റീവ്) മുതലായവ തിരഞ്ഞെടുത്ത് അന്വേഷണം കൂടുതൽ ക്ഌപ്തപ്പെടുത്താവുന്നതാണ്.
- 22:32, 3 ജൂൺ 2024 16046-hm സംവാദം സംഭാവനകൾ പ്രമാണം:SCHOOL ENTRY FESTIVAL2.jpeg അപ്‌ലോഡ് ചെയ്തു (വിദ്യാർത്ഥികളെ ചെണ്ട മേളത്തോടു കൂടി സ്വീകരിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങളും ഉപഹാരങ്ങളും നൽകി . വാർഡ് കൗൺസിലർ എ.ലളിത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്സ് എം സി ചെയർമാൻ ഹരീഷ്, പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ.വി, ബിജേഷ് ഉപ്പലക്കൽ , ഷജിത.ടി, സ്റ്റാഫ് സെക്രെട്ടറി ഷിജു ഒ കെ ആശംസകൾ അർപ്പിച്ചു. ഹെഡ് മാസ്റ്റർ അശോകൻ .കെ സ്വാഗതവും നാരായണൻ.കെ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന രക്ഷാകർതൃ വിദ്യാഭ്യാസത്തെ കുറിച്ച് എൻ.കെ വിജയൻ ക്ലാസ്സ് എടുത്തു.)