Swathi krishna ചെയ്ത അപ്‌ലോഡുകൾ
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | ഇപ്പോഴത്തെ പതിപ്പ് |
---|---|---|---|---|---|
20:35, 1 നവംബർ 2024 | ജോസഫ് ഹെൻട്രി .jpg (പ്രമാണം) | ![]() |
1.16 എം.ബി. | നാടിനുവേണ്ടി വീരചരമം പ്രാപിച്ച സൈനികനാണ് ജോസഫ് എൻട്രി. പരുമലയിലെ കിഴക്കേടത്ത് 5/7/1976 ൽ ജനിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം മറവ് ചെയ്തിരിക്കുന്നത് കുര്യത് പള്ളിയിലാണ്.. പള്ളിക്ക് സമീപമായി അദ്ദേഹത്തിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നുണ്ട്. 11/3/2003 ലാണ് അദ്ദേഹം വീരചരമം പ്രാപിച്ചത്. | അതെ |
20:28, 1 നവംബർ 2024 | പനച്ചുവട് ( മാടൻ വല്യച്ഛൻ ).jpg (പ്രമാണം) | ![]() |
1.08 എം.ബി. | ഒരു കുടുംബത്തിന്റെ വിശ്വാസങ്ങൾ പിന്നീട് ഒരു നാടിന്റെ വിശ്വാസങ്ങൾ ആയിട്ട് മാറി | അതെ |
15:43, 1 നവംബർ 2024 | മാന്നാർ അംഗനവാടി നമ്പർ 1 71.jpg (പ്രമാണം) | ![]() |
1.14 എം.ബി. | നിരവധി കുരുന്നുകളെ അക്ഷരത്തിന്റെ മായാലോകത്തേക്ക് കൈപിടിച്ചു കയറ്റുന്നതിലേക്ക് പങ്കുവഹിച്ച ൊരു അംഗനവാടിയാണിത് | അതെ |
15:32, 1 നവംബർ 2024 | മാന്നാർ ഗ്രാമപഞ്ചായത്ത് പട്ടികജാതി ഗ്രന്ഥശാല.jpeg (പ്രമാണം) | ![]() |
1,020 കെ.ബി. | വായന പ്രോത്സാഹിപ്പിക്കുന്നതിന് ഈ നാട്ടിൽ സജീവമായി നിലകൊള്ളുന്ന സ്ഥാപനം.ഈ നാട്ടിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥി വിദ്യാർഥിനികൾ ഇവിടെ അംഗത്വം ഉണ്ട് .അവർ വായനശാലയിലെ പുസ്തകങ്ങളെ നന്നായി പ്രയോജനപ്പെടുത്തുന്നു. | അതെ |
14:54, 1 നവംബർ 2024 | സ് കൂളിൻറ പ്രേവേശന വഴി.jpeg (പ്രമാണം) | ![]() |
2.47 എം.ബി. | PWLPS പ്രവേശന കവാടം | അതെ |