SREELATHA ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം ഇപ്പോഴത്തെ പതിപ്പ്
20:57, 19 ഏപ്രിൽ 2024 41450 kureepuzha school.jpg (പ്രമാണം) 289 കെ.ബി. ഔദ്യോഗികമായി 117 വർഷത്തെ പഴക്കമാണ് സ്കൂളിന് അവകാശപ്പെടാനുള്ളതെങ്കിലും അതിലും ഏറെ വർഷത്തെ പഴക്കം കുരിപ്പുഴ ഗവ യു പി സ്കൂളിനുണ്ട് ഒരു കുടുംബത്തിൻ്റെ കീഴിൽ കുട്ടി പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം ഗവ. യു.പി.സ്കൂളായി വർഷങ്ങൾ കൊണ്ട് വികസിച്ചതാണ്. കുരീപ്പുഴ എന്ന ഉൾനാടൻ ഗ്രാമപ്രദേശത്തെ ഏക വിദ്യാലയമായി കാലങ്ങളോളം തിളങ്ങി നിന്നത് ഈ വിദ്യാലയമാണ്. അതിനാൽ തന്നെ ഈ നാട്ടിലെ വിവിധ തലമുറകൾക്ക് അക്ഷര വെളിച്ചം പകരാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു തൃക്കടവൂർ പഞ്ചായത്ത് പരിധിയിലായിരുന്ന ഈ വിദ്യാലയം ഇന്ന് കൊല്ലം കോർപ്പറ... അതെ
20:45, 19 ഏപ്രിൽ 2024 41450 kadavoor temple.jpg (പ്രമാണം) 367 കെ.ബി. കേരളത്തിലെ കൊല്ലം ജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ കടവൂരിലെ തൃക്കടവൂരിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് തൃക്കടവൂർ മഹാദേവക്ഷേത്രം.കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ പെട്ട ക്ഷേത്രമാണിത്. മൃത്യുഞ്ജയഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ശ്രീകൃഷ്ണനും നാഗദൈവങ്ങളും കുടികൊള്ളുന്നു. വർഗ്ഗം:41450 വർഗ്ഗം:Ente Gramam അതെ
20:14, 19 ഏപ്രിൽ 2024 41450 astamudi lake.jpg (പ്രമാണം) 109 കെ.ബി. കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള രണ്ടാമത്തെ കായലാണ് അഷ്ടമുടിക്കായൽ. ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുള്ള കായലുമാണ് കൊല്ലം ജില്ലയിലുള്ള ഈ കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. വർഗ്ഗം:41450 വർഗ്ഗം:Ente Gramam അതെ
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക/SREELATHA" എന്ന താളിൽനിന്ന് ശേഖരിച്ചത്