Josna john ചെയ്ത അപ്‌ലോഡുകൾ
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | ഇപ്പോഴത്തെ പതിപ്പ് |
---|---|---|---|---|---|
23:52, 1 നവംബർ 2024 | 45024 holy gost boys school muttuchira.jpg (പ്രമാണം) | 44 കെ.ബി. | മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളി ഗോസ്റ്റ്ബോയിസ്ഹൈസ്കൂൾ21-06-1979 ൽ ആരംഭിച്ചു. വർഗ്ഗം:45024 | അതെ | |
22:29, 1 നവംബർ 2024 | 45024 muttuchira church.jpg (പ്രമാണം) | 50 കെ.ബി. | ഇന്ത്യയിലെ ഏറ്റവും പുരാതനമായ പള്ളികളിൽ ഒന്നാണ് മുട്ടുചിറ പള്ളി. എ ഡി ആറാം നൂറ്റാണ്ടിലാണ് ഇത് പണിതതെന്ന് കരുതപ്പെടുന്നു. പുരാതന ഗ്രാനൈറ്റ്, സെൻ്റ് തോമസ് കുരിശ്, പുരാതന ശിലാരേഖകൾ, പുരാതന മ്യൂറൽ പെയിൻ്റിംഗുകൾ എന്നിവയ്ക്ക് ഈ പള്ളി പ്രശസ്തമാണ്.മുട്ടുചിറ പള്ളി പഴയ കാലത്ത് 'ഞായപ്പള്ളി' എന്നാണ് അറിയപ്പെട്ടിരുന്നത്. അന്ന് മുട്ടുചിറ എന്നൊരു സ്ഥലമില്ലായിരുന്നു. ഇന്ന് പള്ളിയോട് ചേർന്ന് കാണുന്ന നെൽപ്പാടങ്ങൾ പണ്ട് കായലുകളാകുമായിരുന്നു. ഈ സ്ഥലങ്ങൾ ബണ്ടുകൾ ഉപയോഗിച്ച് ഉയർത്തിയപ്പോഴാണ് മുട്ടുചിറ എന്ന പേര് നിലവ... | അതെ | |
21:54, 1 നവംബർ 2024 | 45024 history of muttuchira.jpg (പ്രമാണം) | 16 കെ.ബി. | നൂറ്റാണ്ടുകൾക്കു മുമ്പ് മുട്ടുചിറ അറിയപ്പെട്ടിരുന്നത് ഞായപ്പള്ളി എന്ന പേരിലായിരുന്നു. മുട്ടുചിറ എന്ന കരയോ സ്ഥലമോ അന്നുണ്ടായിരുന്നില്ല. കാർഷികവൃത്തി മുഖ്യതൊഴിലായിരുന്ന കാലത്ത് ജല സോചനത്തിനായി തോട്ടിൽ പല സ്ഥലങ്ങളിലായി മുട്ടും ചിറയും ഉറപ്പിച്ചിരുന്നു. അങ്ങനെ മുടങ്ങാതെ മുട്ടും ചിറയും ഉറപ്പിച്ചിരുന്ന ഈ പ്രദേശത്തിന് കാലാന്തരത്തിൽ മുട്ടുചിറ എന്ന പേരുണ്ടായി. മുട്ടുചിറ കവലയെ കോട്ടപ്പുറം എന്നാണ് പഴമക്കാർ വിളിച്ചു പോരുന്നത് വടക്കുംകൂർ രാജാക്കന്മാർ ഈ പ്രദേശത്തു ഭരണം നടത്തിയിരുന്നതായാണു ചരിത്രം. അവരുടെ കോ... | അതെ | |
21:02, 1 നവംബർ 2024 | 45024 Muttuchira Town.jpeg (പ്രമാണം) | 11 കെ.ബി. | കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ നിന്നും 2 കിലോ മീറ്റർ കിഴക്കായും ഏറ്റുമാനൂരിൽ നിന്ന് 13 കിലോമീറ്റർ പടിഞ്ഞാറായും സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് മുട്ടുചിറ. വർഗ്ഗം:45024 | അതെ |