28413sabtm ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം ഇപ്പോഴത്തെ പതിപ്പ്
12:15, 9 ജൂലൈ 2025 28413-EKM-birthday.jpeg.jpeg (പ്രമാണം) 115 കെ.ബി. പ്രീ പ്രൈമറി വിദ്യാർത്ഥിയായ അഫ്രോസ് അലിഖാൻ ജന്മദിനത്തിൽ സ്കൂളിലെ മുഴുവൻ കൂട്ടുകാർക്കും പായസം നൽകി വർഗ്ഗം:28413-EKM-birthday അതെ
12:20, 7 ജൂലൈ 2025 E.library.jpeg (പ്രമാണം) 287 കെ.ബി. എല്ലാം ആധുനികവൽക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഈ വർഷം നമ്മുടെ സ്കൂൾ സ്കൂൾ ലൈബ്രറി യോടൊപ്പം E ലൈബ്രറിയും സജ്ജമാക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷെൽമി ജോൺസൺ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ പിടിഎ പ്രതിനിധികൾ അധ്യാപകർ എന്നിവർ സംബന്ധിച്ചു വർഗ്ഗം:28413-EKM-elibrary അതെ
12:14, 7 ജൂലൈ 2025 Paristhithidinam.jpeg (പ്രമാണം) 1.3 എം.ബി. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട നാലാം ക്ലാസിലെ കുട്ടികൾ അഗ്രി മൈ കൾച്ചർ ഫാം ഫീൽഡ് വിസിറ്റ് നടത്തുകയും അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണവും പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തി വർഗ്ഗം:28413 paristhithidinam അതെ
12:06, 7 ജൂലൈ 2025 Prevesanothsavam.jpeg (പ്രമാണം) 1.07 എം.ബി. ജൂൺ രണ്ടിന് മാനേജരുടെ അധ്യക്ഷതയിൽ പൊതുയോഗത്തോടുകൂടി പ്രവേശനോത്സവം ആരംഭിച്ചുവാർഡ് മെമ്പർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പിടിഎ അംഗങ്ങൾ അധ്യാപകർ എന്നിവരെല്ലാം യോഗത്തിൽ സംബന്ധിച്ചു പുതിയ കുട്ടികൾക്ക് പഠനോപകരണങ്ങളും എല്ലാ കുട്ടികൾക്കും മധുരവിതരണവും നടത്തി പ്രവേശനോത്സവം മധുരതരമാക്കി വർഗ്ഗം:28413 prevesanothsavam അതെ
14:13, 25 ജൂൺ 2025 28413-EKM-Ramdar.jpeg (പ്രമാണം) 1.71 എം.ബി. QRcode tree വർഗ്ഗം:QR Code tree വർഗ്ഗം:29413 അതെ
11:08, 16 മാർച്ച് 2022 മലയാളം AR ക്ലാസ് .png (പ്രമാണം) 551 കെ.ബി.   അതെ
10:56, 16 മാർച്ച് 2022 AR ക്ലാസ്സ്‌റൂം .png (പ്രമാണം) 1.75 എം.ബി.   അതെ
14:50, 12 ജനുവരി 2022 28413 sabtm.jpg (പ്രമാണം) 317 കെ.ബി.   അതെ
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക/28413sabtm" എന്ന താളിൽനിന്ന് ശേഖരിച്ചത്